തിരൂർ: മലയാള സർവകലാശാല ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഫലം www.malayalamuniversity.edu.in എന്ന വെബ്സൈറ്റ് വഴി ലഭ്യമാണ്. അലോട്മെന്റ് പട്ടികയും പ്രവേശന തിയതിയും പിന്നീട് പ്രഖ്യാപിക്കും.
സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
തിരുവനന്തപുരം: 2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി...







