പ്രധാന വാർത്തകൾ
പരീക്ഷ വീണ്ടും നടത്തില്ല: അപാകതകൾ പരിഹരിക്കുംഎംഎസ് സൊല്യൂഷൻ എല്ലാ അതിർവരമ്പുകളും ലംഘിച്ചു: കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടിവിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല: കേരള ഹൈക്കോടതിചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം: അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടുഎംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം നാളെ മുതൽ

Jul 8, 2020 at 9:43 pm

Follow us on

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉള്‍പ്പെട്ട കുട്ടികള്‍ക്കുളള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യ കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30 ന് മുഖ്യമന്ത്രി ടെലി കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി സി.രവീന്ദ്രനാഥ് തൃശ്ശൂർ ജില്ലയിലെ കോടാലി ഗവ. എൽ.പി സ്കൂളിൽ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നേരിട്ട് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. മന്ത്രി പി.തിലോത്തമന്‍ ചേർത്തലയിൽ നടക്കുന്ന വിതരണ ചടങ്ങിൽ പങ്കെടുക്കും.
വിദ്യാർത്ഥികൾക്കായി സ്കൂളുകളിൽ ഭക്ഷ്യകിറ്റുകൾ എത്തിക്കുന്നത് സപ്ലൈകോ ആണ് ആദ്യഘട്ടത്തിൽ പ്രീ-പ്രൈമറി കുട്ടികള്‍ക്കാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുക. പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങള്‍ക്കുളള കിറ്റ് വിതരണം പിന്നീട് നടത്തും. നാളെ മുതൽ സ്‌കൂളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ഭക്ഷ്യക്കിറ്റുകൾ കൈപ്പറ്റണം.
സര്‍ക്കാർ നിഷ്‌കര്‍ഷിച്ചിട്ടുളള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായ സാമൂഹിക അകലവും പാലിച്ചുകൊണ്ടുവേണം അധ്യാപകർ കിറ്റുകൾ വിതരണം നടത്താൻ.

\"\"

Follow us on

Related News

എംഎസ് സൊല്യൂഷൻ എല്ലാ അതിർവരമ്പുകളും ലംഘിച്ചു: കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി

എംഎസ് സൊല്യൂഷൻ എല്ലാ അതിർവരമ്പുകളും ലംഘിച്ചു: കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സ്കൂൾ ചോദ്യപേപ്പറുകൾ ചോർത്തിയ കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ എന്ന യൂട്യൂബ് ചാനൽ എല്ലാ...