പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ടെക്‌നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിനുള്ള സമയം ജൂൺ 25 വരെ നീട്ടി

Jun 16, 2020 at 6:05 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ടെക്‌നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിനുള്ള സമയം ജൂൺ 25 വരെ നീട്ടി. ടെക്‌നിക്കൽ സ്കൂളുകളിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തിയതി ജൂൺ 12ന് അവസാനിച്ചിരുന്നു. എന്നാൽ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ മതിയായ അപേക്ഷകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രവേശനം 25വരെ നീട്ടി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവിറക്കിയത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുവേണം പ്രവേശന നടപടികൾ നടത്താൻ എന്ന് നിർദേശമുണ്ട്.

Follow us on

Related News