തിരുവനന്തപുരം: ഗവ. ലോ കോളേജിൽ സ്വാശ്രയാടിസ്ഥാനത്തിൽ നടത്തുന്ന ത്രിവൽസര എൽ.എൽ.ബി(അഡിഷണൽ ബാച്ച്)കോഴ്‌സിൽ നാല് ഗസ്റ്റ് അദ്ധ്യാപകരുടെ (നിയമം) ഒഴിവുണ്ട്. നിയമനത്തിനായുള്ള ഇന്റർവ്യൂ 20 ന് രാവിലെ 10 ന് പ്രിൻസിപ്പലിന്റെ ചേമ്പറിൽ നടക്കും. താൽപ്പര്യമുള്ളവർ യോഗ്യത/പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹാജരാകണം.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...