പ്രധാന വാർത്തകൾ
നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെ

കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

Oct 28, 2025 at 10:26 pm

Follow us on

തിരുവനന്തപുരം:കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ/​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണലാകാൻ അവസരം. ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ൻ​സി, ക​മ്പ​നി സെ​ക്ര​ട്ട​റി, കോ​സ്റ്റ് മാ​നേ​ജ്മെന്റ് അ​ക്കൗ​ണ്ട​ൻ​സി ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്/​എ​ക്സി​ക്യൂ​ട്ടി​വ് ലെ​വ​ൽ പ​രീ​ക്ഷ​ക​ൾ പാ​സാ​യ​വ​ർ​ക്ക് ഹ​രി​യാ​ന​യി​ലെ മ​നേ​ശ്വ​റി​ലു​ള്ള സെ​ൻ​ട്ര​ൽ ഫെ​സി​ലി​റ്റി സെ​ന്റ​റു​ക​ളി​ലാ​യി ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക്‌ നി​യ​മ​നം ലഭിക്കും. ആകെ 145 ഒ​ഴി​വു​ക​ളു​ണ്ട്. യ​ങ് പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്ക് ആ​ദ്യ​വ​ർ​ഷം പ്ര​തി​മാ​സം 75000 രൂ​പയും, ര​ണ്ടാം വ​ർ​ഷം 80,000 രൂ​പയും, മൂ​ന്നാം മാ​സം പ്ര​തി​മാ​സം 85000 രൂ​പ വീ​ത​വും അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്ക് ആ​ദ്യ​വ​ർ​ഷം പ്ര​തി​മാ​സം 40000 രൂ​പയും, ര​ണ്ടാം​വ​ർ​ഷം 42500 രൂ​പയും, മൂ​ന്നാം​വ​ർ​ഷം പ്ര​തി​മാ​സം 45000 രൂ​പ വീ​ത​വും ശ​മ്പ​ളം ല​ഭി​ക്കും. പ്രാ​യ​പ​രി​ധി 35 വ​യ​സ്. മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നിയമനം. കൂടുതൽ വിവരങ്ങൾ https://eicmai.in/Recruitment/index.aspx, https://stimulate.icsi.edu/RECRUITMENT എ​ന്നീ വെ​ബ്സൈ​റ്റു​ക​ൾ വഴി ലഭ്യമാണ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒ​ക്ടോ​ബ​ർ 30.

Follow us on

Related News