പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

CUSATൽ പുതിയ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾ

Feb 27, 2025 at 2:00 pm

Follow us on

തിരുവനന്തപുരം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT)യുടെ സെന്റ്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇ-കണ്ടെന്റ് (സിഡെക്) നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകളിലേക്ക് (മൂക്) ഇപ്പോൾ അപേക്ഷിക്കാം.

മറൈൻ, കെമിസ്ട്രി, മാനേജ്മെന്റ്, നിയമം തുടങ്ങിയ 8 വിഷയങ്ങളിലാണ് കോഴ്സുകൾ. വിദ്യാർത്ഥികൾക്ക് https://cdec.cusat.ac.in/ വഴി റജിസ്‌റ്റർ ചെയ്യാം. രണ്ടാഴ്‌ചയിൽ ഒരിക്കൽ അധ്യാപകരോടൊപ്പം വിദ്യാർഥികൾക്ക് തത്സമയ സംവാദ സെഷനുകൾ ഉണ്ടാകും. കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് 2 മുതൽ 4 അക്കാദമിക് ബാങ്ക് ക്രെഡിറ്റുകൾ
(എബിസി) ലഭിക്കും. യൂണിവേഴ്‌സിറ്റി നിശ്ചയിക്കുന്ന ഫീസ് നൽകിയാൽ കുസാറ്റ് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. https://cdec.cusat.ac.in/ ഫോൺ: 0484-2862094.

Follow us on

Related News