കോഴിക്കോട്: 26കാരിയായ എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയാണ്. കഴിഞ്ഞ 6വർഷത്തോളമായി അലീനയ്ക്കു ശമ്പളം ലഭിക്കാറില്ലന്നും ഇതേ തുടർന്നാണ് അലീന ബെന്നി ജീവനൊടുക്കിയതെന്നും കുടുംബം ആരോപിച്ചു. അലീന സ്കൂളിൽ എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ അർദ്ധ വാർഷിക പരീക്ഷ ടൈംടേബിൾ...









