തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന ഹയർ സെക്കന്ററി പരീക്ഷകളിൽ നേരിയ സമയ മാറ്റം. വെള്ളിയാഴ്ചത്തെ പരീക്ഷകളുടെ സമയത്തിലാണ് മാറ്റം വരുത്തിയത്. എല്ലാ ദിവസങ്ങളിലും ഹയർ സെക്കന്ററി പരീക്ഷ 1.30ന് ആരംഭിച്ച് 4.15 അവസാനിക്കുന്ന തരത്തിലാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പരീക്ഷയുള്ള 2 വെള്ളിയാഴ്ചകളിലെ സമയമാണ് ഇപ്പോൾ പുനക്രമീകരിച്ചത്. വെള്ളിയാഴ്കച്ചളിൽ മാത്രം പരീക്ഷ 2ന് ആരംഭിച്ച് 4.45 ന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരണം വരുത്തുന്നത്.
- നീണ്ട ഇടവേളയ്ക്കുശേഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾ
- കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ
- ഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളം
- ഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ
- ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചന









