ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ പOനോപകരണ കിറ്റ് വിതരണോദ്ഘാടനം വാർഡ് മെമ്പർ വി.വി.സുരേഷ് വിദ്യാർത്ഥി തനു കൃഷ്ണയ്ക്ക് കിറ്റ് കൈമാറി നിർവ്വഹിക്കുന്നു.. മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകരുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിലെത്തി കിറ്റ് വിതരണം നടത്തി. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി, മീനാക്ഷി എം നായർ എന്നിവർ സംബന്ധിച്ചു.
എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനം
കാലിക്കറ്റ് സർവകലാശാലയുടെ 2024 - 25 അധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാമിൽ ഉന്നതവിജയം നേടിയവർ....







