പ്രധാന വാർത്തകൾ
പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല:മന്ത്രി വി.ശിവൻകുട്ടിഅധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്ക് വരും: നടപടി കർശനമാക്കി വിദ്യാഭ്യാസ വകുപ്പ്ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം: പ്രതിയെ കസ്റ്റഡിയിലെടുത്തുപരീക്ഷ വീണ്ടും നടത്തില്ല: അപാകതകൾ പരിഹരിക്കുംഎംഎസ് സൊല്യൂഷൻ എല്ലാ അതിർവരമ്പുകളും ലംഘിച്ചു: കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടികാലിക്കറ്റ് സർവകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കുമെന്ന് വൈസ് ചാൻസിലർവിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല: കേരള ഹൈക്കോടതിചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം: അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടുഎംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം 

സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

Oct 20, 2024 at 1:00 pm

Follow us on

തിരുവനന്തപുരം:സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ പുറത്തിറക്കും . പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് http://cbse.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഔദ്യോഗിക തീയതി ഷീറ്റ് ഡൗൺലോഡ് ചെയ്യാം. 10, 12 ക്ലാസുകളിലേക്കുള്ള CBSE ബോർഡ് പരീക്ഷകൾ 2025 ഫെബ്രുവരി 15നാണ് ആരംഭിക്കുക. പരീക്ഷയ്ക്ക് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ വിദ്യാർത്ഥികൾ അവരുടെ വരാനിരിക്കുന്ന പരീക്ഷകൾക്കായി തയാറെടുക്കണമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. 10, 12 ക്ലാസുകളിലെ ഫലങ്ങൾ 2025മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും.

Follow us on

Related News

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല:മന്ത്രി വി.ശിവൻകുട്ടി

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല:മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി...