തിരുവനന്തപുരം:സംസ്ഥാന ആസൂത്രണ ബോർഡ് 2024-25 വർഷത്തേക്ക് ഇന്റേൺഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യയിലെ അംഗീകൃത സർവ്വകലാശാലകൾ/ ഗവേഷണ സ്ഥാപനങ്ങൾ/ കോളേജുകളിൽ നിന്നും അവസാന സെമസ്റ്റർ / വർഷ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുന്നതോ അല്ലെങ്കിൽ നിലവിൽ പി.എച്ച്.ഡി. ചെയ്തുകൊണ്ടിരിക്കുന്നതോ (രജിസ്ട്രേഷൻ സ്വിരീകരിച്ചിട്ടുള്ള) വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങളും അപേക്ഷ ഫോമും https://spb.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ കോഴ്സ് പ്രവേശനം: തീയതി നീട്ടി
തിരുവനന്തപുരം:2026-27 അധ്യയന വർഷത്തെ ഫാർമസി, ആർക്കിടെക്ചർ, കേരള എഞ്ചിനീയറിങ്,...









