പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

കോളജുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിനം, നാളത്തെ കോണ്ടാക്ട് ക്ലാസ് മാറ്റി

Oct 4, 2024 at 5:00 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകള്‍, പഠനവകുപ്പുകള്‍, സെന്ററുകള്‍ എന്നിവക്ക് ഒക്ടോബര്‍ 5 ശനി പ്രവൃത്തി ദിവസമായിരിക്കും. മണ്‍സൂണ്‍ സീസണിലെ വെള്ളപ്പൊക്കം മൂലം നഷ്ടമായ പ്രവൃത്തി ദിനങ്ങള്‍ നികത്തുന്നതിന്റെ ഭാഗമായാണ് വൈസ് ചാന്‍സലറുടെ ഉത്തരവ്.

ശനിയാഴ്ചത്തെ കോണ്ടാക്ട് ക്ലാസ് മാറ്റി
🔵കാലിക്കറ്റ് സർവകലാശാല വിദൂര-ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം വിവിധ സ്റ്റഡി സെന്ററുകളിൽ 05.10.2024 തീയ്യതിയിൽ നടത്താൻ നിശ്ചയിച്ച യു.ജി & പി.ജി (2023 അഡ്മിഷൻ ) വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ കോണ്ടാക്ട് ക്ലാസുകൾ മാറ്റി വച്ചിരിക്കുന്നു.

സർവകലാശാല ക്യാമ്പസിൽ വച്ച് നടക്കുന്ന മൂന്നാം സെമസ്റ്റർ MA Philosophy, Political Science & MSc Mathematics ക്ലാസുകൾ മാറ്റമില്ലാതെ നടക്കും.

Follow us on

Related News