പ്രധാന വാർത്തകൾ
സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15

ചാർട്ടേർഡ് അക്കൗണ്ടന്റ്സ് പരീക്ഷ: അപേക്ഷ നൽകാൻ അന്തിമ അവസരം

Sep 9, 2024 at 2:00 pm

Follow us on

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന നവംബർ സെഷൻ ചാർട്ടേർഡ് അക്കൗണ്ട്ന്റ്സ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഒരു അവസരം കൂടി. രാജ്യത്തെ വിദ്യാർഥികളുടെ അഭ്യർത്ഥനയെ തുടർന്നാണ് ഓൺലൈൻ അപേക്ഷ നൽകാനുള്ള സമയം നീട്ടിയത്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി കുറവാണെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കട്ടിയതിനെ തുടർന്നാണ് നടപടി.
ഇൻഷൂറൻസ് ആൻ്റ് റിസ്‌ക് മാനേജ്മെന്റ് ടെക്നിക്കൽ പരീക്ഷ, ഇൻ്റർനാഷണൽ ടാക്സേഷൻ അസസ്മെൻ്റ് ടെസ്റ്റ് എന്നിവയുടെ ഓൺലൈൻ അപേക്ഷ ഫോമുകൾ വരും ദിവസങ്ങളിൽ വെബ്സൈറ്റിൽ തുറക്കും.
അപേക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റ്
https://icai.nic.in/caresult/ വഴി പരിശോധിക്കാം.

Follow us on

Related News