പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

ഐടിബിപിയിൽ 112 ഹെഡ്കോൺസ്റ്റബിൾ ഒഴിവ്; ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം

Jul 10, 2024 at 10:00 am

Follow us on

തിരുവനന്തപുരം:ഇൻഡോ-ടിബറ്റൻ ബോർഡ്‌ പോലീസിൽ തസ്തികയിൽ 112 ഒഴിവുകൾ. ജൂലൈ 7 മുതൽ ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. സൈക്കോളജി വിഷയത്തിൽ ബിരുദം /തതുല്യം അല്ലെങ്കിൽ ബിഎഡ് /ബിടി എന്നിവയാണ് യോഗ്യത. 2024 ഓഗസ്റ്റ് 5നു 20-25 വയസാണ് പ്രായപരിധി. ഉയർന്ന പ്രായപരിധിയിൽ ഉള്ള വിമുക്തഭടന്മാർക്കും എസ്. സി, എസ്. ടി, ഒ. ബി. സി വിഭാഗങ്ങൾക്കും നിയമനുസൃതമായ ഇളവ് ലഭിക്കും. 25,500 മുതൽ 81,100 രൂപ വരെയാണ് ശമ്പളം. വിവിധ ഘട്ടങ്ങളിലൂടെയാണ് യോഗ്യരായ ആളുകളെ തിരഞ്ഞെടുക്കുന്നത്. കായികക്ഷമത പരീക്ഷ, കായികശേഷി പരിശോധന, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. വിശദ വിവരങ്ങൾക്ക് http://recruitement.itpolice.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Follow us on

Related News