പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെന്റ് ഇന്ന് രാത്രി

Jun 11, 2024 at 9:00 am

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10മണിയാണ് സമയം നൽകിയിരുന്നതെങ്കിലും ഇന്ന് രാത്രിയോടെ അലോട്മെന്റ് വരും. അലോട്മെന്റ് ലഭിക്കുന്നവർ നാളെ രാവിലെ 10 മുതൽ വ്യാഴാഴ്‌ച വൈകിട്ട് 5വരെ അതത് സ്കൂളുകളിൽ എത്തി പ്രവേശനം നേടണം.

ആദ്യ അലോട്മെന്റ് വഴി 2,45,944 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ഇവരിൽ 1,20,176 വിദ്യാർത്ഥികൾ സ്ഥിരം പ്രവേശനം നേടിക്കഴിഞ്ഞു. 99,420 പേർ ഉയർന്ന ഓപ്ഷനുകൾക്കായി താത്കാലികമായി സ്‌കൂളുകളിൽ ചേർന്നവരാണ്. 25,156 പേർ പ്രവേശനം നേടിയില്ല. രേഖകളുടെ അസൽ പ്രവേശനസമയത്ത് ഹാജരാക്കാൻ കഴിയാതിരുന്ന 1,189 പേരുടെ അലോട്മെന്റ് റദ്ദായിയിട്ടുണ്ട്.

Follow us on

Related News