തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനത്തിനു ശേഷം ആഹ്ലാദം പങ്കുവെക്കാൻ മന്ത്രി വി.ശിവൻകുട്ടി സ്കൂളുകളിൽ നേരിട്ട് എത്തി. തിരുവനന്തപുരത്തെ കോട്ടൺഹിൽ, പട്ടം സെന്റ് മേരീസ് എന്നീ സ്കൂളുകളിലാണ് മന്ത്രി നേരിട്ട് എത്തിയത്. ആഹ്ലാദരവങ്ങളോടെയാണ് വിദ്യാർത്ഥികൾ മന്ത്രിയെ സ്വീകരിച്ചത്. വിദ്യാർത്ഥികളുമായി മന്ത്രി മധുരം പങ്കുവെച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ നേർന്നു.

സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ...