തിരുവനന്തപുരം:സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ കമ്പയിൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. https://ssc.gov.in മുഖേന മേയ് 7നകം ഓൺലൈനായി അപേക്ഷിക്കണം. വെബ്സൈറ്റിൽ ഏപ്രിൽ 8 ന് നൽകിയിട്ടുള്ള നോട്ടിഫിക്കേഷനിൽ നിന്ന് വിശദാംശങ്ങൾ ലഭിക്കും. മലയാളത്തിലും പരീക്ഷയുണ്ടാവും. ഡാറ്റാ എൻട്രി ഓപ്പറേറ്റർ, എൽ.ഡി.സി/ജെ.എസ്.എ, ഡി.ഇ.ഒ തസ്തികകളിലെ നിയമനത്തിനായുള്ള പരീക്ഷയാണ് നടത്തുന്നത്. 2024 ആഗസ്റ്റ് 1 ന് 18 നും 27 നുമിടയിലാവണം പ്രായം.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...