പ്രധാന വാർത്തകൾ
സംസ്ഥാന സ്‌കൂൾ കലോത്സവം: ഈ വർഷം മുതൽ തദ്ദേശീയ കലാരൂപങ്ങളുംഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള: 17 സ്റ്റേഡിയങ്ങളിൽ രാപ്പകൽ മത്സരങ്ങൾകേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടിറീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്: സർട്ടിഫിക്കറ്റ് കോഴ്സ്പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്പിജി ഹോമിയോ, ആയുർവേദ കോഴ്‌സ് : രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്വിദേശ പഠനത്തിന് സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

സ്കൂൾ വിദ്യാർത്ഥികൾക്കായി ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ്

Mar 25, 2024 at 4:00 pm

Follow us on

തിരുവനന്തപുരം:സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. വിദ്യാർഥികളിൽ ശാസ്ത്രാവബോധവും ശാസ്ത്രസംസ്കാരവും വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി ഏപ്രിൽ, മെയ് മാസങ്ങളിലായാണ് വർക്ക്‌ഷോപ്പ് നടക്കുന്നത്. 3, 4, 5 ക്ലാസ്സുകളിൽ
പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കും (ജൂനിയർ ബാച്ച്), 6, 7, 8 ക്ലാസുകളിലെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കു (സീനിയർ ബാച്ച്)മാണ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത്. അപേക്ഷ ഓൺലൈൻ വഴി ഏപ്രിൽ 2ന് വൈകിട്ട് 4വരെ സമർപ്പിക്കാം. വർക്ക്ഷോപ്പിന്റെ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതും, പ്രവേശന പരീക്ഷ നടത്തുന്നതും, ക്ലാസുകളുടെ ക്രമീകരണം തുടങ്ങിയ വിവരങ്ങൾ മ്യൂസിയത്തിന്റെ വെബ്സൈറ്റായ http://kstmuseum.com ൽ ലഭ്യമാണ്.

Follow us on

Related News

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ സംസ്ഥാനത്ത്...