തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് പൂർത്തിയാകും. ഏപ്രിൽ 3മുതൽ മൂല്യനിർണ്ണയം ആരംഭിച്ച് മെയ് പകുതിയോടെ എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.
ഈ വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി,
എഎച്ച്എസ്എൽസി പരീക്ഷകൾ മാർച്ച് 4മുതലാണ് ആരംഭിച്ചത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. മെയ് പകുതിയോടെ ഫലം പ്രഖ്യാപിച്ച് ജൂണിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.
കേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽ
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ...









