പ്രധാന വാർത്തകൾ
ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുസ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നു

ഇൻ്റലിജൻ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ്സ്

Mar 21, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:ഇൻ്റലിജൻ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ICSIL) സീനിയർ പ്രോജക്ട് അസോസിയേറ്റ്സ് (ലീഗൽ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടൻ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ.

🔵സീനിയർ പ്രോജക്റ്റ് അസോസിയേറ്റ്സ് നിയമനത്തിനുള്ള അപേക്ഷകരുടെ പ്രായപരിധി 35 വയസ്സ് ആണ്. അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമ ബിരുദം. നടപ്പിലാക്കുന്ന ഏജൻസികൾ/സ്വയംഭരണ സ്ഥാപനങ്ങൾ/ പ്രശസ്തമായ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങളിൽ കുറഞ്ഞത് 04-06 വർഷത്തെ മുഴുവൻ സമയ പരിചയവും വേണം. അപേക്ഷകർ 1000 രൂപ ഫീസായി നൽകണം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിക്ക് 61,500/- രൂപ വരെ ശമ്പളം ലഭിക്കും. ഐസിഎസ്ഐഎൽ നിയമങ്ങൾക്കനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷകർ ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷിക്കാനുള്ള അവസാന തീയതി: 2/04/2024

Follow us on

Related News