പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം: ഉത്തരവ് ഇറങ്ങി

Feb 16, 2024 at 3:44 pm

Follow us on

തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. അധ്യാപകർക്ക് https://dhsetransfer.kerala.gov.in വഴി ലിസ്റ്റ് പരിശോധിക്കാം. 9000ൽ അധികം അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവാണ് പ്രസിദ്ധീകരിച്ചത്. ഉത്തരവ് താഴെ ഡൗൺലോഡ് ചെയ്യാം. ഹയർ സെക്കണ്ടി പ്രിൻസിപ്പൽമാരുടെ പ്രൊമോഷൻ ഉത്തരവ് ഈ മാസം തന്നെ പുറപ്പെടുവിക്കും.

ഉത്തരവ് ഡൗൺലോഡ് ചെയ്യാം

സ്ഥലം മാറ്റം സംബന്ധിച്ച കേസുകളുടെ
ആധിക്യമാണ് ട്രാൻസ്ഫർ വൈകിയതെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. രണ്ടായിരത്തി പതിനഞ്ച് മുതൽ രണ്ടായിരം ഇരുപത്തി നാല് ഈ സമയം വരെ ട്രാൻസ്ഫർ സംബന്ധിച്ച് നൂറ്റി അറുപ—ലധികം കേസുകളാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ തന്നെ രണ്ടായിരത്തി പതിനഞ്ച് മുതൽ ഇന്ന് വരെ ഒമ്പത് ട്രാൻസ്ഫർ നടത്തേണ്ടയിടത്ത് നാല് ട്രാൻസ്ഫർ മാത്രമാണ് നടത്താനായതെന്നും മന്ത്രി ഇന്ന് വാർത്ത സംഘടനത്തിൽ അറിയിച്ചിരുന്നു.

Follow us on

Related News