പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

സിവിൽ സർവീസ് പരീക്ഷ അപേക്ഷ മാർച്ച് 5വരെ: പ്രിലിമിനറി മെയ് 26ന്

Feb 14, 2024 at 8:38 pm

Follow us on

ന്യൂഡൽഹി:യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയുടെ രജിസ്‌ട്രേഷൻ തുടങ്ങി.
അപേക്ഷകൾ മാർച്ച് 5 വരെ സമർപ്പിക്കാം. പ്രിലിമിനറി പരീക്ഷ മേയ് 26നാണ് നടക്കുക. മെയിൻ പരീക്ഷ സെപ്റ്റംബർ 20ന് തുടങ്ങും. ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് പരീക്ഷയ്ക്കും ഇപ്പോൾ അപേക്ഷ നൽകാം. സിവിൽ സർവീസിൽ ഈ വർഷം 1056 ഒഴിവുകളും ഫോറസ്റ്റ് സർവീസിൽ 150 ഒഴിവുകളുമാണുള്ളത്. സിവിൽ സർവീസിൽ കഴിഞ്ഞ വർഷം 1105 ഒഴിവുകളാണ് ഉണ്ടായിരുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://upsc.gov.in സന്ദർശിക്കുക.

Follow us on

Related News