തിരുവനന്തപുരം:രണ്ടുവർഷത്തെ കരാടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് അസാപ് റസിഡൻഷ്യൽ സ്കൂളുകളിലേക്ക് അധ്യാപകരെയും സോഷ്യൽ വർക്കർമാരെയും നേഴ്സുമാരെയും നിയമിക്കുന്നു. 2024 26 അധ്യായന വർഷത്തിലേക്ക് B’ed /TTC/ MSW / General Nursing എന്നി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ഫെബ്രുവരി 23ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം. തുടർന്ന് ഫെബ്രുവരി 24 2024 ഇൽ ഓരോ ജില്ലയിലെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് അസാപ്പ് റിസോഴ്സ് സെന്റർ ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും ആയി asapresidencialschool.kerala.gov@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ബയോഡാറ്റയും കോൺടാക്ട് നമ്പർ എന്നിവ നൽകി അപേക്ഷിക്കാം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...