പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടിവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനം

സ്കൂൾ അധ്യാപകർ മുതൽ ഫർമസിസ്റ്റ് വരെ: നവംബർ മാസത്തെ പി.എസ്.സി.വിജ്ഞാപനം

Nov 18, 2023 at 9:00 pm

Follow us on

തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മീഷൻ നവംബർ മാസത്തെ നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിലവിൽ 19 പുതിയ തസ്തികകളിലേക്കുള്ള നിയമനങ്ങളുടെ വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർഥികൾക്ക് ഡിസംബർ 20വരെ http://keralapsc.gov.in വഴി ഓൺലൈനായി അപേക്ഷ നൽകാം മുകളിൽ പറഞ്ഞിരിക്കുന്ന ഓരോ തസ്‌തികകളിലേക്കുള്ള യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങളെ എന്നിവയെക്കുറിച്ചറിയാൻ ഔദ്യോഗിക വിജ്ഞാപനം കൃത്യമായി വായിക്കുക.

തസ്തിക വിവരങ്ങൾ താഴെ
.

🔵ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) മലയാളം.
🔵ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഹിസ്റ്ററി- കാറ്റഗറി നമ്പർ: 475/2023.
🔵ജൂനിയർ ലെക്ച്ചറർ ഇൻ ഡ്രോയിങ് ആന്റ് പെയ്ന്റിങ്- കാറ്റഗറി നമ്പർ: 476/2023.
🔵ഫാർമസിസ്റ്റ് ഗ്രേഡ് 11- കാറ്റഗറി നമ്പർ: 477/2023
🔵യു.പി സ്കൂൾ ടീച്ചർ (കന്നഡ മീഡിയം)- കാറ്റഗറി നമ്പർ: 478/2023.


🔵ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II- കാറ്റഗറി നമ്പർ: 479/2023.
🔵സീനിയർ സുപ്രീണ്ടന്റ്റ് (എസ്.ആർ- എസ്.സി, എസ്.ടി വിഭാഗം)- കാറ്റഗറി നമ്പർ: 480/2023.
🔵ഓഫീസ് അറ്റന്റന്റ് (എസ്.ആർ- എസ്.ടി വിഭാഗക്കാർക്ക് മാത്രം)- 481/2023.
🔵സീമാൻ (എസ്.ആർ, എസ്.ടി വിഭാഗക്കാർക്ക് മാത്രം)- 482/2023.
🔵നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഗണിതം- കാറ്റഗറി നമ്പർ:483/2023.
🔵ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചർ (ജൂനിയർ) അറബിക്- കാറ്റഗറി നമ്പർ: 484/2023.
🔵ഹൈ സ്‌കൂൾ ടീച്ചർ (ഗണിതം) തമിഴ് മീഡിയം (NCA-E/B/T/D)- 485,486/ 2023.
🔵ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (VI NCA-ST)- കറിാറ്റഗ നമ്പർ:

487/2023.

🔵ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (I NCA-SIUCN)- കാറ്റഗറി നമ്പർ: 488/2023.

🔵ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (VI NCA-SC/ST)- കാറ്റഗറി നമ്പർ: 489&490/2023.

🔵എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (II NCA-HN): 491/2023.

🔵ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) (IX NCA-SCCC)- കാറ്റഗറി നമ്പർ:492/2023.
🔵ഫോറസ്റ്റ് ഡ്രൈവർ (I NCA-OBC)- കാറ്റഗറി നമ്പർ:493/2023.

Follow us on

Related News