തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ ബി.എസ്.സി പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://lbscentre.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നു പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് സഹിതം ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെ നവംബർ 11 നകം ഫീസ് ഒടുക്കി അതത് കോളേജുകളിൽ നവംബർ 11ന് വൈകിട്ട് അഞ്ചിനകം പ്രവേശനം നേടണം. ഓൺലൈനായും ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04712560362, 363,364.
നാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാം
തിരുവനന്തപുരം:നാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം....









