പ്രധാന വാർത്തകൾ
പാഠപുസ്തകങ്ങൾ എല്ലാവർഷവും പുതുക്കുന്നത് പരിഗണനയിൽ: പരിഷ്കരിച്ച പുസ്തകങ്ങൾക്ക് അംഗീകാരംസ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: ഹയർ സെക്കന്ററി പരീക്ഷ ഇൻവിജിലേഷൻ ഡ്യൂട്ടി ഓപ്ഷൻ 3വരെവിദ്യാർത്ഥികൾ തയ്യാറാക്കിയ ‘സ്വാതന്ത്ര്യ കീർത്തി’ പുസ്തകം  മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷ മെയ് 25ന്:അപേക്ഷ ഫെബ്രുവരി 11വരെ അടുത്ത അധ്യയനവർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾ: സംസ്ഥാന കരിക്കുലം കമ്മിറ്റിയോഗം 27ന് സ്കൂൾ പൊതുപരീക്ഷകളിൽ മൊബൈൽ ഫോണുകൾ നിരോധിച്ച് ഉത്തരവായിനാവാമുകുന്ദ, മാർബേസിൽ സ്കൂളുകൾക്കുള്ള വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഉടനെന്ന് മന്ത്രി വി.ശിവൻകുട്ടി പ്ലസ് വൺ പ്രവേശനത്തിന് വീണ്ടും ഗ്രേസ് മാർക്ക് പരിഗണനയിൽ: നടപടി കർശനമാക്കുമെന്ന് മന്ത്രിവിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ക്ലിനിക്കൽ ക്ലർക്ക്ഷിപ്പിന് അപേക്ഷിക്കാംഹയർ സെക്കന്ററി വാർഷിക പരീക്ഷകൾ നടത്താൻ പണമില്ല: പണം സ്കൂൾ അക്കൗണ്ടിൽ നിന്നെടുക്കാൻ നിർദേശം

WAC ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ മഹാത്‌മാഗാന്ധി മെമ്മോറിയൽ പുരസ്‌കാരം എ.സി. പ്രവീണിന്

Nov 7, 2023 at 12:00 pm

Follow us on

തിരൂർ: WAC ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ മഹാത്‌മാഗാന്ധി മെമ്മോറിയൽ പുരസ്‌കാരം തീരുർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലെ അധ്യാപകനായ എ.സി. പ്രവീണിന്. അവാർഡ് ബഹു. മന്ത്രി വി.അബ്ദുറഹിമാൻ സമ്മാനിച്ചു. സ്കൂളിലെ കൊമേഴ്സ് അധ്യാപകനായ പ്രവീണിന് സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അവാർഡ് , അഖിലേന്ത്യാ ഗുരു ശ്രേഷ്ഠ അവാർഡ്, എ. ച്ച് എസ്.ടി.എ സംസ്ഥാന സമിതി ഐ.റ്റി. കോർഡിനേറ്റർ പ്രതിഭാ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സാക്ഷരതാ മിഷൻ ഹയർ സെക്കണ്ടറി തുല്യത റിസോഴ്സ് പേഴ്സൺ, കൊമേഴ്സ് കേരള സംസ്ഥാന സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം, എ.എച്ച്.എസ്.ടി.എ. ജില്ല ട്രഷറർ , മലപ്പുറം ജില്ലാ അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേഴ്സ് എക്സിക്യൂട്ടീവ് അംഗം, തിരൂർ സബ് – ജില്ലാ കൊമേഴ്സ് ടീച്ചേഴ്സ് കൺവീനർ എന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഈ അവാർഡുകൾ പരിഗണിച്ച് ഇപ്പോൾ പുരസ്‌കാരം ലഭിച്ചത്.

Follow us on

Related News