തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്രൈമറി, ഹൈസ്കൂൾ അധ്യാപകരുടെ അന്തർ ജില്ലാ സ്ഥലം മാറ്റത്തിന് നവംബർ ഒന്നുമുതൽ 6വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 6ന് വൈകിട്ട് 5 വരയാണ് സമയം. ഒരു ജില്ലയിൽ ഒരേ തസ്തികയിൽ 5വർഷം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഒരാൾക്ക് ഒരു ജില്ലയിലേക്കു മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. കൂടുതൽ വിവരങ്ങൾ http://tandp.kite.kerala.gov.in ൽ ലഭ്യമാണ്.
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി
തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി...









