തിരുവനന്തപുരം:സർക്കാർ/ എയിഡഡ് വിദ്യാലയങ്ങളിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി (സ്റ്റേറ്റ് സിലബസ്), THSLC പരീക്ഷ എഴുതി എല്ലാ വിഷയങ്ങളിലും A+ നേടിയ സർക്കാർ / എയിഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിന് ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ അപേക്ഷ ക്ഷണിച്ചു. http://nftwkerala.org വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ നൽകുന്നതിനുമുള്ള അവസാന തീയതി ഒക്ടോബർ 31ന് വൈകിട്ട് അഞ്ചുവരെയാണ്. അപൂർണമായതും, നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല.

ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി ഉത്തരവിറക്കണം: എഎച്ച്എസ്ടിഎ
മലപ്പുറം:ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം...