പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 450 അസിസ്റ്റന്റ് ഒഴിവുകൾ

Sep 19, 2023 at 10:30 am

Follow us on

തിരുവനന്തപുരം:റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജനറൽ , ഒബിസി, എസ്‌ സി, എസ് ടി ഉൾപ്പെടെയുള്ള വിഭാഗങ്ങളിലായി ആകെ 450 ഒഴിവുകളുണ്ട്. കേരളത്തിൽ റിസർവ് ബാങ്കിന്റെ തിരുവനന്തപുരം, കൊച്ചിഓഫീസുകളിലായി 16 ഒഴിവുകളാണുള്ളത്. നിശ്ചിത ഒഴിവുകളിൽ ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമനം ലഭിക്കും. ദേശീയ തലത്തിൽ നടത്തുന്ന പ്രിലിമിനറി, മെയിൻസ് പരീക്ഷ, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ജോലിയിൽ പ്രവേശിക്കുന്നവർക്ക് പ്രതിമാസം 47849 രൂപ ശബളം ലഭിക്കും.20-28 നും പ്രായമുള്ളവർക്ക് കമ്പ്യൂട്ടർ പരിഞ്ഞാനമുള്ളവർക്കും 50 ശതമാനം മാർക്കിൽ ബിരുദമുള്ളവർക്കുo അപേക്ഷിക്കാം. എസ് സി ,എസ് ടി, പി .ഡബ്ല്യൂ. . ഡി. തുടങ്ങിയവർക്ക് പാസ്സ് മാർക്ക് മതിയാകും. അപേക്ഷ ഫീസ് 450 രൂപയും+ ജി എസ് ടി . എസ് സി /എസ് ടി വിമുക്തഭടന്മാർക്ക് 50 രൂപയാണ്. ഒക്ടോബർ നാലുവരെ അപേക്ഷിക്കാം.

Follow us on

Related News