പ്രധാന വാർത്തകൾ
SSLC സേ-പരീക്ഷ 28 മുതൽ: സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരംഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുസ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പരീക്ഷകളിൽ മാറ്റം

Sep 15, 2023 at 6:30 pm

Follow us on

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ യുജി (2022 അഡ്മിഷൻ) പഠിതാക്കൾക്കായി സെപ്റ്റംബർ 16 (ശനിയാഴ്ച്ച), സെപ്റ്റംബർ 17 (ഞായറാഴ്ച്ച) എന്നീ തീയതികളിൽ കോഴിക്കോട് ഫറൂഖ് കോളേജ്, കുന്നമംഗലം ചെത്തുകടവ്, എസ് എൻ ഇ എസ് കോളേജ് ഓഫ് ആർട്സ് കോമേഴ്‌സ് ആൻഡ് മാനേജ്‍മെന്റ്, എൻ എ എം കോളേജ് കല്ലിക്കണ്ടി എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്താൻ നിർശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്നു. മറ്റു പരീക്ഷ കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. മാറ്റിവെച്ച പരീക്ഷകൾ ഗവണ്മെന്റ് നിർദ്ദേശങ്ങൾ അനുസരിച്ച് പിന്നീട് നടത്തുന്നതായിരിക്കും.

Follow us on

Related News