പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

ടൂറിസം മേഖലയിൽ സ്ത്രീകൾക്ക് സൗജന്യ പരിശീലനവും കോഴ്‌സും

Aug 2, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:കിറ്റ്സിന്റെ തിരുവനന്തപുരം, എറണാകുളം (മലയാറ്റൂർ), തലശ്ശേരി എന്നീ കേന്ദ്രങ്ങളിൽ സ്തീകൾക്കായി നടത്തുന്ന ”സംരംഭകത്വ പരിശീലന പദ്ധതിക്ക് ’ ഇപ്പോൾ അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത എസ്എസ്എൽസി പാസ്സായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എല്ലാ വിഭാഗം വനിതകൾക്കും സൗജന്യമായാണ് ഒരു മാസം ദൈർഘ്യമുള്ള ഈ പരിശീലനം നല്കുന്നത്. വിദ്യാർഥിനികൾക്ക് മാത്രമായുള്ള അത്യധികം തൊഴിൽ സാധ്യതയുള്ള ‘ഡിപ്പോമ ഇൻ മൾട്ടി സ്‌കിൽ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ് കോഴ്സ് ’ ഓഗസ്റ്റിൽ തുടങ്ങും.

അടിസ്ഥാന യോഗ്യത പ്ലസ് ടു ഉം ഉയർന്ന പ്രായപരിധി 30 വയസ്സുമാണ്. പട്ടികജാതി/പട്ടിക വർഗത്തിലുള്ള വനിതകൾക്ക് സൗജന്യമായുള്ള ഈ പരിശീലന പദ്ധതിയിൽ മറ്റ് വിഭാഗത്തിലുള്ള വനിതകൾക് 50 ശതമാനം സ്‌കോളർഷിപ്പ് ലഭ്യമാണ്. വിജയകരമായി പരിശീലനം പുഴർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്റ് കിറ്റ്സ് നൽകും. കൂടുതൽ വിവരങ്ങൾക്ക് http://kittsedu.org, 0471 2329468. 23397178. 2329539. 9446329897.

Follow us on

Related News