മാർക്കറ്റിങ് ഫീച്ചർ
മലപ്പുറം:കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഒരു വർഷത്തെ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിംങ് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം. ഉയരം 165 cm, നെഞ്ച് അളവ് 81cm. കാഴ്ച ശക്തി 6/6 നിർബന്ധമാണ്.
ആകെ സീറ്റ് 30( ഓരോ സ്ഥാപനങ്ങളിലും)
പെരിന്തൽമണ്ണ എടപ്പാൾ സ്ഥാപനങ്ങളിലാണ് പരിശീലനം നൽകുന്നത്. അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുന്ന സർക്കാർ അംഗീകാരമുള്ള രണ്ട് സ്ഥാപനങ്ങളാണ് മലപ്പുറം ജില്ലയിലുള്ളത്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക.
🌐AL-KAMIL INSTITUTE OF FIRE & SAFETY, PERINTHALMANNA,
PH: 04933229027
MOB. :- 7559842463
🌐NATIONAL TECHNICAL INSTITUTE, NADUVATTAM, EDAPPAL,
PH: 04942682190,
MOB:- 9446549027