പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

കേരള സർവകലാശലയുടെ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ കോഴ്സ്

Jul 31, 2023 at 4:30 pm

Follow us on

തിരുവനന്തപുരം:ക്രിസ്ത്യന്‍ കോളേജ് കാട്ടാക്കടയും കേരളസര്‍വകലാശാലയുടെ സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്‍റര്‍ നടത്തുന്ന മൂന്നുമാസം ദൈര്‍ഘ്യമുള്ള യോഗ ആന്‍ഡ് മെഡിറ്റേഷന്‍ കോഴ്സ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പ്ലസ്റ്റു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. ആപ്ലിക്കേഷന്‍ ഫോം ക്രിസ്ത്യന്‍ കോളേജിലെ ലൈബ്രറിയില്‍ നിന്ന് ലഭിക്കുന്നതാണ്. ക്ലാസുകളിലേക്ക് താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കോളേജ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. താല്പര്യമുള്ളവര്‍ 8547075155 9447319605 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Follow us on

Related News