പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ: അപേക്ഷ 21വരെ

Jul 10, 2023 at 8:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം:സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത മൾട്ടി ടാസ്‌കിങ് (നോൺ ടെക്‌നിക്കൽ) ആൻഡ് ഹവിൽദാർ (CBIL & CBN) പരീക്ഷ സെപ്റ്റംബറിൽ നടക്കും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്‌സൈറ്റ് വഴി പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് ഓൺലൈനായി https://ssc.nic.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. പരീക്ഷാ സിലബസും മറ്റ് വിവരങ്ങളും http://ssckkr.kar.nic.in, https://ssc.nic.in വെബ്‌സൈറ്റുകളിൽ ലഭിക്കും. ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ പാടുള്ളു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 21 രാത്രി 11 മണി.

\"\"

Follow us on

Related News