പ്രധാന വാർത്തകൾ
”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനംനാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽസംസ്ഥാനത്തെ നാലുവർഷ ബിരുദ പരീക്ഷകൾ: നാളെ ഉന്നതതല യോഗംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

പ്ലസ് വൺ പ്രവേശന വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് കരിങ്കൊടി: 4പേർ അറസ്റ്റിൽ

Jun 13, 2023 at 11:51 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

വയനാട്: പ്ലസ് വണ്‍ സീറ്റ് അനുവദിക്കുന്നതിൽ മലബാറിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവർത്തകർ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ കരിങ്കൊടി വീശി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്ലസ് വണ്‍ സീറ്റ് വിഷയത്തിലെ മലബാറിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചുള്ള എം.എസ്.എഫ് പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് വയനാട്ടിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാട്ടിയത് .മാനന്തവാടിയില്‍ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടന വേദിയിലേക്ക് വരുമ്പോഴാണ് കമ്പളക്കാട് ടൗണിൽ വെച്ച് പ്രതിഷേധം. എം എസ് എഫ് ജില്ലാ സെക്രട്ടറി ഫായിസ് തലയ്ക്കൽ അടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു

\"\"

Follow us on

Related News