പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലസ് വൺ ആദ്യഘട്ട പ്രവേശനം: അപേക്ഷ നൽകാൻ ഇനി 7ദിവസം മാത്രം

Jun 3, 2023 at 10:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷത്തിലെ ആദ്യഘട്ട പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള സമയം ജൂൺ 9ന് അവസാനിക്കും. ഇന്നലെ വൈകിട്ട് 4മുതലാണ് അപേക്ഷ സമർപ്പണം ആരംഭിച്ചത്. ഏകജാലക സംവിധാനം വഴിയാണു പ്രവേശനം നൽകുക. അപേക്ഷ 9ന് അവസാനിപ്പിച്ച് ട്രയൽ അലോട്ട്മെന്റ്13 ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് 19ന്. ആദ്യഘട്ടം പ്രവേശനം പൂർത്തിയാക്കി ജൂലൈ 5 ന് ക്ലാസുകൾ തുടങ്ങും. സ്പോർട്സ് ക്വോട്ട പ്രവേശനത്തിനു മികവ് റജിസ്ട്രേഷനും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും 6 മുതൽ 14 വരെ നടക്കും. 7 മുതൽ 15 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. കമ്യൂണിറ്റി ക്വോട്ടയിലേക്ക് 15 മുതൽ 24 വരെയും മാനേജ്മെന്റ് ക്വോട്ടയിലേക്കും അൺ എയ്ഡഡ് ക്വോട്ടയിലേക്കും 26 മുതൽ ജൂലൈ 4 വരെയുമാണ് അപേക്ഷിക്കേണ്ടത്.

\"\"

Follow us on

Related News