പ്രധാന വാർത്തകൾ
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

കാലിക്കറ്റ്‌ എന്‍എസ്എസ് സംഘം 3ന് താമരശ്ശേരി ചുരം ശുചീകരിക്കും

Jun 1, 2023 at 2:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe

തേഞ്ഞിപ്പലം:\’മാലിന്യമുക്തം നവകേരളം\’ പരിപാടിയുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ നാഷണല്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് സ്‌കീം ജൂണ്‍ 3ന് താമരശ്ശേരി ചുരം ശുചീകരിക്കും. കോഴിക്കോട് ജില്ലാ എന്‍.എന്‍.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ 700-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. രാവിലെ 9 മണിക്ക് ചുരം വ്യൂ പോയിന്റില്‍ തുടങ്ങുന്ന പരിപാടി ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്നും കോഴിക്കോട് കളക്ടര്‍ എ. ഗീത മുഖ്യാതിഥിയാകുമെന്നും സര്‍വകലാശാലാ എന്‍.എസ്.എസ്. കോ-ഓഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി അറിയിച്ചു.

\"\"

Follow us on

Related News