SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe
തിരുവനന്തപുരം:വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ കീഴിൽ തുടങ്ങിയ ഡെയറി സയൻസ് കോളജുകളിൽ പുതിയ തസ്തിക സൃഷ്ടിക്കാൻ സർക്കാർ തീരുമാനം. 69 അധ്യാപക തസ്തികയും 20 അനധ്യാപക തസ്തികയുമാണ് സൃഷ്ടിക്കുക. കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ തസ്തിക താൽക്കാലികമായി സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചു.