പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ഒഡെപെക് മുഖേന ഒമാനിൽ നിയമനം: അപേക്ഷ ഏപ്രിൽ 15വരെ

Apr 10, 2023 at 8:15 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം: ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻ വ്മെന്റ് കമ്പനിയിലേക്ക് നിയമനം നടത്തുന്നു അപേക്ഷ ഏപ്രിൽ 15ന് മുമ്പ് സമർപ്പിക്കണം. മെയിൻ്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ ഇൻ ചാർജ് പ്രൊഡക്ഷൻ സൂപ്പർ വൈസർ , സെയിൽസ് എക്സിക്യൂട്ടിവ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ഏഴു മുതൽ എട്ടുവർഷത്തെ പ്രവൃത്തിപരിചയവുമുള്ള പുരുഷൻമാരാണ് അപേക്ഷിക്കേണ്ടത്. പായപരിധി 45 വയസായിരിക്കണം.ശമ്പളത്തിനു പുറമെ താമസം, വിസ, ടിക്കറ്റ് എന്നിവ കമ്പനി സൗജന്യമായി നൽകും.

\"\"

താൽപര്യമുള്ളവർ ബയോഡേറ്റ ,പാസ്പോർട്ട് ,യോഗ്യത നർട്ടിഫിക്കറ്റ് , പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഏപ്രിൽ 15ന് മുമ്പ് jobso@odepc.in എന്ന ഇ-മെയിലിൽ വഴി അയക്കണം. (ഒ.ഡി.ഇ.പി.സി രജിസ്ട്രേഷൻ നിർബന്ധം)  http://kerala.gov.in സന്ദർശിക്കുക.ഫോൺ:471-2329440/41/42, 7736496574.

\"\"

Follow us on

Related News