SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
തിരുവനന്തപുരം: ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിലെ സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത് കേരളയുടെ (CON-K) വണ്‍ ഹെല്‍ത്ത് പദ്ധതിയില്‍ 63 ഒഴിവ്. ഒരു വര്‍ഷത്തേയ്ക്കാണ് കരാര്‍നിയമനം. നിലവില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണു പദ്ധതി നടപ്പാക്കുന്നത്. കേരളത്തില്‍ എവിടെയും ജോലി ചെയ്യാന്‍ തയ്യാറാകണം. ഏപ്രില്‍ 10 വരെ അപേക്ഷിക്കാം.
തസ്തിക ,ഒഴിവ് ,യോഗ്യത ,പ്രായ പരിധി,ശമ്പളം എന്നിവ കൊടുത്തിരിക്കുന്നു.
ഡിസ്ട്രിക്ട്മെന്റര്‍-48 പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ 12 ഒഴിവു വിതം ) ഏതെങ്കിലും ബിരുദം അല്ലെങ്കില്‍ പബ്ലിക് ഹെല്‍ത്ത്/ വണ്‍ ഹെല്‍ത്ത് അനുബന്ധ കോഴ്സില്‍ ഡിപ്ലോമ, പഞ്ചായത്ത് രാജ് സിസ്റ്റത്തില്‍ 10 വര്‍ഷ പരിചയം : 65: 20,000+ മറ്റ് ആനുകൂല്യങ്ങളും.
പ്രോഗ്രാം അസോഷ്യേറ്റ് പബ്ലിക് ഹെല്‍ത്ത് (3):
സയന്‍സ്/ഹെല്‍ത്ത് ബിരുദം, എ. പി.എച്ച് /എം.എസ്.സി നഴ്സിങ് /എം.എസ്.ഡബ്ല്യു, എ.എസ് ഓഫിസ് അറിവ്, പരിചയമുള്ളവര്‍ക്കു മുന്‍ഗണന : 35: 50,000.
ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ (2):
പത്താം ക്ലാസ് തത്തുല്യം. എം.എസ് ഓഫീസ് അറിവ്, 2 വര്‍ഷ പരിചയം. 35: 20,000.
ഓഫിസ് അറ്റന്‍ഡന്റ് കം ക്ലീനിങ് സ്റ്റാഫ് (2)
ഏഴാം ക്ലാസ് ജയം (പത്താം ക്ലാസ് ജയിച്ചവരാകരുത്), 5 വര്‍ഷ പരിചയം.40, 18,000, സ്റ്റേറ്റ് പ്രോഗ്രാം ലീഡ് (1) എം.ബി.ബി.എസ്, എം.ഡി കമ്യൂണിറ്റി മെഡിസിന്‍ /എം.പി.എച്ച് കംപ്യൂട്ടര്‍ പരിജ്ഞാനം, 5 വര്‍ഷ പരിചയം, 50, 1,25,000.
എം ആന്‍ഡ് ഇ ഡേറ്റ മാനേജ്മെന്റ് ആന്‍ഡ് ഐ.ടി എക്സ്പെര്‍ട്ട് (1):
ബിടെക് (സി.എസ്/ഐ.ടി) എം.സി.എ, ഡിപ്ലോമ /സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ഡേറ്റ അനാലിസിസ്, 8 വര്‍ഷ പരിചയം . 40 : 60,000.
റിസര്‍ച് ആന്‍ഡ് ഡോക്യുമെന്റേഷന്‍ സ്പെഷലിസ്റ്റ് (1):
എം.ബി.ബി.എസ്, എം.ഡി കമ്യൂണിറ്റി മെഡിസിന്‍ / എം.പി.എച്ച് /ഡി.പി.എച്ച് അല്ലെങ്കില്‍ എം.എസ്.സി നഴ്സിങ്/ എം.പി.ടി/ ബി.ഡി.എസ്, എം.പി.എച്ച്;3 വര്‍ഷ പരിചയം .എം.എസ് ഓഫിസ് അറിവ് 40; 60,000.
സര്‍വെയ്ലന്‍സ് സ്പെഷലിസ്റ്റ് (1)
എം.ബി.ബി.എസ്, എം.ഡി കമ്യൂണിറ്റി മെഡിസിന്‍ /എം.പി എച്ച്/ഡി.പി.എച്ച് അല്ലെങ്കില്‍ എം.എസ്.സി നഴ്സിങ് / ബി.ഡി.എസ്, എം.പി.എച്ച് 3 വര്‍ഷ പരിചയം, എ.എസ് ഓഫിസ് അറിവ്; 40 : 60,000.
കപ്പാസിറ്റി ബില്‍ഡിങ് സ്പെഷലിസ്റ്റ് (1)
സയന്‍സ് ഹെല്‍ത്ത് ബിരുദം, എം.പി.എച്ച്/ എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി, എം.എസ് ആന്‍ഡ് ടെക്നോളജിയ ഓഫിസ്അറിവ്, മലയാള / ഇംഗ്ലിഷ് ഭാഷയില്‍ പ്രാവീണ്യം, 5 വര്‍ഷ പരിചയം 40 : 60,000.
ഫിനാന്‍സ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ (1):
ബിരുദ യോഗ്യതയും സെക്കന്‍ഡ് ഗസറ്റഡ്/തത്തുല്യ റാങ്കിള്‍ കുറയാതെ വിരമിച്ച സീനിയര്‍ ഗസറ്റഡ് ഓഫീസര്‍ , 5 വര്‍ഷ പരിചയം 58: 35,000.
ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് (1)
ബികോം വിത്ത്്,ടാലി, കെ.ജി.ടി.ഇ ടൈപ് റൈറ്റിങ് ഇംഗ്ലീഷ് ഹയര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്/തത്തുല്യം കെ.ജി.ടി.ഇ ടൈപ് റൈറ്റിങ് മലയാളം ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് തത്തുല്യം. എ.എസ് ഓഫിസ് അറിവ്, 2 വര്‍ഷ പരിചയം, 35 : 25,000.
ക്ലാര്‍ക്ക് കം ഡി.ഇ.ഒ (1)
ബിരുദം, കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിങ് ഇംഗ്ലിഷ് ഹയര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് / തത്തുല്യം ,കെ.ജി.ടി.ഇ ടൈപ് റൈറ്റിങ് മലയാളം ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്/തത്തുല്യം, എ.എസ് ഓഫിസ് അറിവ് 2 വര്‍ഷ പരിചയം 35: 25,000. http://shsrc.kerala.gov.in