പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എൽഎസ്എസ്, യുഎസ്എസ് പരീക്ഷ വിജ്ഞാപനമിറങ്ങി: പരീക്ഷകൾ ഏപ്രിൽ 26ന്

Mar 4, 2023 at 3:49 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Epo4kDx41QoC590Eva1Qqn

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ വിജ്ഞാപനം പുറത്തിറങ്ങി. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 26ന് നടക്കും. പേപ്പർ ഒന്ന് പരീക്ഷ രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് 12വരെയും പേപ്പർ 2 പരീക്ഷ ഉച്ചയ്ക്ക് 1.15 മുതൽ 3വരെയും നടക്കും. ടൈം ടേബിളും വിശദവിവരങ്ങളും അടങ്ങിയ പരീക്ഷ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റ് https://pareekshabhavan.kerala.gov.in/ ൽ ലഭ്യമാണ്. സ്കൂൾ രജിസ്ട്രേഷൻ മാർച്ച്‌ 22ന് ആരംഭിക്കും. പരീക്ഷകളുടെ പ്രവർത്തന കലണ്ടർ താഴെ.

\"\"
\"\"
\"\"

Follow us on

Related News