പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

ഡിഎൽഎഡ്, സെക്രട്ടേറിയൽ പ്രാക്ടീസ് പരീക്ഷാ ഫലങ്ങൾ

Feb 24, 2023 at 4:40 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം:നവംബർ 2022 ഡിഎൽഎഡ് ( Diploma in Elementary Education) രണ്ടാം സെമസ്റ്റർ (റഗുലർ), 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും, ഡിസംബർ 2022 ഡി.എഡ് 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (http://pareekshabhavan.kerala.gov.in) ലഭ്യമാണ്. പുനർമൂല്യനിർണ്ണയം/ സ്‌ക്രൂട്ടണി എന്നിവയ്ക്കുള്ള അപേക്ഷകൾ ഫെബ്രുവരി 27 മുതൽ മാർച്ച് മൂന്നു വരെ ഓൺലൈനായി സമർപ്പിക്കാം.

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എക്സാമിനേഷൻസ്, കേരള നടത്തിയ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ഏപ്രിൽ 2022 പരീക്ഷയുടെ പുനഃപരിശോധനാഫലം http://tekerala.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

\"\"

Follow us on

Related News