SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: ഇന്ത്യൻ ആർമി ഓർഡിനൻസ് കോർപ്സ്
സെന്ററുകളിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ തസ്തികകളിലാണ് നിയമനം. ട്രേഡ്സ്മാൻ മേറ്റ് തസ്തികയിൽ ആകെ 1249 ഒഴിവുകളും, ഫയർമാൻ തസ്തികയിൽ 544 ഒഴിവുകളും ഉണ്ട്. തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര ഉൾപ്പെട്ട ദക്ഷിണ മേഖലയിൽ ട്രേഡ്സ്മാൻ മേറ്റ് തസ്തികയിൽ 206 ഒഴിവുകളും ഫയർമാൻ തസ്തികയിൽ 111 ഒഴിവുകളുമുണ്ട്. താഴെ കാണുന്ന ലിങ്ക് വഴി ഓൺലൈനായി ഫെബ്രുവരി26 വരെ അപേക്ഷിക്കാം നിയമന വിജ്ഞാപനം http://aocrecruitment.gov.in ൽ ലഭ്യമാണ്.