പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

കെടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 26.51 ശതമാനം വിജയം

Feb 1, 2023 at 1:02 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം: കെടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 26.51 ആണ് വിജയ ശതമാനം. ഈ വർഷം 4 കാറ്റഗറികളിലായി 1,24,996 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 33,138 പേർ വിജയിച്ചു. പരീക്ഷാഫലം http://ktet.kerala.gov.in വെബ്സൈറ്റ് വഴി അറിയാം.

നാലു കാറ്റഗറികളിലായി ആകെ വിജയശതമാനം 26.51 ശതമാനം. കാറ്റഗറി I –ൽ 7,406 പേർ വിജയിച്ചു. വിജയശതമാനം 20.54 ശതമാനം. കാറ്റഗറി II -ൽ 11,956 പേർ വിജയിച്ചു. വിജയശതമാനം 35.44 ശതമാനം. കാറ്റഗറി III -ൽ 10,975 പേർ വിജയിച്ചു. വിജയശതമാനം 28.55 ശതമാനം. കാറ്റഗറി IV -ൽ 2,801 പേർ പരീക്ഷ വിജയിച്ചു. വിജയശതമാനം 16.71 ശതമാനം.

പരീക്ഷ വിജയിച്ചവർ യോഗ്യത ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാവിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.

\"\"

Follow us on

Related News