പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

ഈ വർഷത്തെ സിഎ പരീക്ഷകൾ മെയ്‌, ജൂൺ മാസങ്ങളിൽ: അപേക്ഷ 3മുതൽ

Jan 11, 2023 at 4:49 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: ഈ വർഷത്തെ സിഎ ഫൗണ്ടേഷൻ, ഇന്റർ പരീക്ഷകൾ മെയ്, ജൂൺ മാസങ്ങളിൽ നടക്കും. ഫൗണ്ടേഷൻ പരീക്ഷ ജൂൺ 24,26,28,30 തീയതികളിലും ഇന്റർമീഡിയറ്റ് ഗ്രൂപ്പ് 1 പരീക്ഷകൾ മേയ് 3,6,8,10 തീയതികളിലും ഗ്രൂപ്പ് 2പരീക്ഷകൾ 12,14,16,18 തീയതികളിലുമാണ് നടക്കുക. ഫൈനൽ ഗ്രൂപ്പ് 1 പരീക്ഷ മേയ് 2,4,7,8,9 തീയതികളിൽ നടക്കും.

സിഎ ഫൈനൽ പരീക്ഷയിൽ 11.09 ശതമാനം വിജയം: ഇന്റർ പരീക്ഷകളിൽ 12.72 ശതമാനം

ഗ്രൂപ്പ് 2 പരീക്ഷ മെയ്‌ 11,13,15,17 തീയതികളിലും ഉണ്ടാകും. പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷകൾ ഫെബ്രുവരി 3മുതൽ സമർപ്പിക്കാം. പിഴയില്ലാതെ ഫെബ്രുവരി 24വരെയും 600രൂപ പിഴയോടെ
3 മാർച്ച് 3 വരെയും അപേക്ഷ നൽകാം.
ഈ വർഷം കേരളത്തിൽ 14 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടാകുക.

\"\"

Follow us on

Related News