SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കോഴിക്കോട്: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കാളികളാകുന്നതിനു വേണ്ടി കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് ജനുവരി 6ന് അവധി നൽകി. പ്രൈമറി,സെക്കൻഡറി, ഹയർ സെക്കൻഡറി,വി എച്ച് എസ് ഇ വിദ്യാലയങ്ങൾക്ക് മുഴുവൻ നാളെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ്കുമാർ അറിയിച്ചു.