SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ വിശദവിവരങ്ങൾ വെബ്സൈറ്റ് വഴി അപ്‌ലോഡ് ചെയ്യാൻ നിർദേശം. വിദ്യാർത്ഥികളുടെ ബാങ്ക്
വിവരങ്ങൾ / താമസ സൗകര്യം ആവശ്യം ഉണ്ടോ ഇല്ലയോ / Photo Uploading എന്നിവ രേഖപ്പെടുത്തുന്നത് സംബന്ധിച്ചാണ് നിർദേശം. ഈ വിവരങ്ങൾ https://ulsavam.kite.kerala.gov.in/2022/site/index.php എന്ന വെബ്സൈറ്റ് വഴി
Sampoorna Username password ഉപയോഗിച്ചു ലോഗിൻ ചെയ്ത് സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾക്ക് ലോഗിൻ ചെയ്യുമ്പോൾ തന്നെ ചുവടെ കാണിച്ചിട്ടുള്ള സ്ക്രീൻ ദൃശ്യമാകും.