പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

കേന്ദ്ര സര്‍വീസില്‍ 13 ആര്‍കൈവിസ്റ്റ് ഒഴിവ്: അപേക്ഷ ഡിസംബര്‍ 29വരെ

Dec 13, 2022 at 8:27 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 19 ഒഴിവുകള്‍ ഉള്ളതില്‍ 13 ഒഴിവുകള്‍ ആര്‍കൈവിസ്റ്റ് തസ്തികയിലാണ്.

\"\"

ആര്‍കൈവിസ്റ്റ്(ജനറല്‍): 13(ജനറല്‍ 8, എസ് സി 1, ഓ ബി സി 3, ഇ ഡബ്ലിയു എസ്1)

സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് |||(പീഡിയാട്രിക്‌സ്) :5 (ജനറല്‍ 2, എസ്‌സി 1, ഒബിസി 1, ഇഡബ്ല്യുഎസ് 1) ആരോഗ്യ കുടുംബക്ഷേമ വകുപ്പ്.

\"\"

സയന്റിസ്റ്റ് ബി (ന്യൂട്രോണ്‍ ആക്ടിവേഷന്‍ അനാലിസിസ്): 1 (ജനറല്‍) സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ആഭ്യന്തരമന്ത്രാലയം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 29. വിശദവിവരങ്ങള്‍ അറിയാന്‍ http://upsc.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News