പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

മാറ്റിവച്ച പരീക്ഷകൾ, തീസിസ് മൂല്യനിർണയം, വൈവ വോസി, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾ

Dec 9, 2022 at 5:31 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കോട്ടയം:അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് – ബി.എസ്.സി. ഹോട്ടൽ മാനേജ്മെൻറ് ആൻറ് കളിനറി ആർട്ടസ് (2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡമിഷനുകൾ റീ-അപ്പിയറൻസ്) പ്രോഗ്രാമിൻറെ മാറ്റി വച്ച പരീക്ഷകൾ ജനുവരി മൂന്നിന് ആരംഭിക്കും. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

റിസർച്ച് ഫെലോ; വാക്-ഇൻ-ഇൻറർവ്യു
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസിൽ റിസർച്ച് ഫെലോയുടെ ഒരു ഒഴിവിൽ നിയമനത്തിനുള്ള വാക് ഇൻ ഇൻറർവ്യൂ ഡിസംബർ 16ന് കൺവർജൻസ് അക്കാദമിയ കോംപ്ലക്സിൽ നടക്കും.
എം.എസ്.സി. ബയോസയൻസ് യോഗ്യതയും അറബിഡോപ്സിസുമായി ബന്ധപ്പെട്ട പഠനത്തിലും മോളിക്കുലാർ ബയോളജിയിലും പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫോൺ:9188342193

മ്യൂസിക് വോക്കൽ പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എ. (സി.എസ്.എസ്, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019,2020 അഡ്മിഷൻ സപ്ലിമെൻററി – ഡിസംബർ 2022) പരീക്ഷയുടെ മ്യൂസിക് വോക്കൽ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 12,13,14 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്‌സിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

\"\"

തീസിസ് മൂല്യനിർണയം, വൈവ വോസി
നാലാം സെമസ്റ്റർ എം.ആർക് – ലാൻഡ്‌സ്‌കേപ് ആർക്കിടെക്ചർ (2019 അഡ്മിഷൻ റഗുലർ – ഓഗസ്റ്റ് 2022) പരീക്ഷയുടെ തീസിസ് മൂല്യ നിർണയവും വൈവ വോസിയും ഡിസംബർ 15 ന് നടത്തും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്.സി. ബയോ ഇൻഫോമാറ്റിക്സ് (സി.എസ്.എസ്., 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി – ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 16,19 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.

\"\"

Follow us on

Related News

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം സെപ്റ്റംബർ...