പ്രധാന വാർത്തകൾ
CUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെ

പരീക്ഷാഫലം, ഹാൾ ടിക്കറ്റ്, പരീക്ഷ വിജ്ഞാപനം: കണ്ണൂർ സർവകലാശാല വാർത്തകൾ

Dec 9, 2022 at 4:34 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കണ്ണൂർ:സർവകലാശാലാ പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എം എൽ ഐ എസ് സി, എം എസ് സി കമ്പ്യൂട്ടർ സയൻസ് (റഗുലർ, 2020 അഡ്‌മിഷൻ) മെയ് 2022 പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ഡിസംബർ 22ന് വൈകുന്നേരം 5മണി വരെ അപേക്ഷിക്കാം.

പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ,2022 പരീക്ഷകൾക്ക് 19.12.2022 മുതൽ 04.01.2023 വരെ അപേക്ഷിക്കാം .പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം എ ജേർണലിസം & മാസ് കമ്യൂണിക്കേഷൻ/ എം എസ് സി / എം സി എ / (സി ബി സി എസ് എസ് 2020 സിലബസ്) റഗുലർ / സപ്ലിമെൻ്ററി നവംബർ 2022 പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റ്
ഡിസംബർ 13 മുതൽ ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം.എ ഹിന്ദി ,കന്നഡ, ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിസ്റ്ററി, ഫിലോസഫി ഭരതനാട്യം, ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ ,അപ്ലൈഡ് എക്കണോമിക്സ് ,ഡെവലപ്മെന്റ് എക്കണോമിക്സ്, എക്കണോമിക്സ്, ഗവേര്ണൻസ് & പൊളിറ്റിക്സ് ,സോഷ്യൽ സയൻസ് ,എം .ടി .ടി .എം (ന്യൂ ജെനറേഷൻ ) എം .കോം , എം .എസ്.ഡബ്ല്യൂ (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- 2019 അഡ്മിഷൻ മുതൽ ) ഒക്‌ടോബർ, 2022 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News